ചിറ്റാർ: ചിറ്റാറിലും പരിസരപ്രദേശങ്ങളിലും വാഹനങ്ങളിൽ ഉൾപ്പടെയുള്ള വഴിയോര കച്ചവടം നിരോധിച്ചു. പഞ്ചായത്ത് ലൈസൻസുള്ളവർക്കേ കച്ചവടത്തിന് അനുമതിയുള്ളെന്ന് ചിറ്റാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.