12-sob-unnithan
ആർ.ജി. ഉണ്ണിത്താൻ

പന്തളം: കുളനട ഞെട്ടൂർ കൊച്ചുകരിപ്പാലിൽ വീട്ടിൽ ആർ.ജി. ഉണ്ണിത്താൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ഭാ​ര്യ : പ​രേ​തയാ​യ രാ​ധാ​മ​ണിയമ്മ. മക്കൾ : സജി, സജോബ്. മരുമക്കൾ : സ്മിത,ബിന്ദു. സഞ്ചയനം : 18ന് രാവിലെ 9 മണിക്ക്.