12-sob-chinthamaniyamma-t
ചിന്താമണിയമ്മ ടീച്ചർ

ഇടപ്പാവൂർ : പാലമുറ്റത്ത് വീട്ടിൽ ചിന്താമണിയമ്മ ടീച്ചർ (92) നിര്യാതയായി. സംസ്​കാരം നാളെ ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭർത്താവ് : പരേതനായ അഞ്ചൽ ശ്രീനിലയത്തിൽ എം.പി.ജെ. നായർ. മക്കൾ​ : ജയശ്രീ, ഗായത്രി, മായ. മരുമക്കൾ​ : അജയകുമാർ, പരേതനായ വിജയകുമാർ, ശ്രീകുമാർ.