12-sob-eliyamma-john
ഏലിയാമ്മ ജോൺ

വാളക്കുഴി : ​കൊളഞ്ഞിക്കൊമ്പിൽ പരേതനായ കെ. എം. ജോണിന്റെ ഭാര്യ ഏലിയാമ്മ ജോൺ (പെണ്ണമ്മ -81) നിര്യാതയായി. സംസ്‌കാരം നാളെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം വാളക്കുഴി തെള്ളിയൂർ ശാലേം മാർത്തോമ്മ പള്ളിയിൽ. കുറിയന്നൂർ തേവറുക്കാട്ടിൽ കുടുംബാംഗമാണ്. മക്കൾ:​ മാത്യു ജോൺ, ജോസഫ് ജോൺ, എലിസബേത്ത് സണ്ണി, തോമസ് ജോൺ, ജോൺസൺ ജോൺ. മരുമക്കൾ :​ അന്നമ്മ ശാമുവേൽ, ഏലിയാമ്മ സി.കെ, സണ്ണി ചാക്കോ, സുമ തോമസ്, ദീപ്തി.