കല്ലൂപ്പാറ: തെക്കേടത്ത് കല്ലുക്കുഴിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ റ്റി. പൊന്നമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ചെന്നിത്തല ചില്ലൂർ ശിവമന്ദിരം കുടുംബാംഗമാണ്. മക്കൾ : പ്രസന്നകുമാരി, ഹരികുമാർ. മരുമകൾ : പുഷ്പ കുമാരി.