12-sob-sasindharan-k-r
ശശീന്ദ്രൻ കെ. ആർ

മല്ലപ്പള്ളി​-ആനിക്കാട്: കൂന്തല്ലൂർകുന്ന് ശശീന്ദ്രൻ കെ. ആർ (70) നിര്യാതനായി. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ. ഭാ​ര്യ : ലീലാമ്മ. മക്കൾ : ദിലീപ്, ദീപ. മരുമക്കൾ : നെടുങ്ങാടപ്പള്ളി കങ്ങഴമറ്റം അനിൽ കുമാർ, ശരണ്യ തലവടി.