12-sob-p-r-krishnankutty-
പി. ആർ. കൃഷ്ണൻകുട്ടി പിള്ള

വായ്​പൂര് : ഇളംപുരയിടത്തിൽ പി. ആർ. കൃഷ്ണൻകുട്ടി പിള്ള (85) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.​30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ ആലപ്ര ഇലവുങ്കൽമുറിയിൽ കുടുംബാംഗം. മ​ക്കൾ : സുശീലാകുമാരി, ഇ.കെ. സുരേഷ് കുമാർ. മരുമക്കൾ : വേണുഗോപാൽ (പുല്ലാട്), ഡോ. കെ. വസന്ത സുരേഷ് കുമാർ (എച്ച്.ഒ.ഡി സംസ്‌കൃത വിഭാഗം, യൂണിവേഴ്‌സിറ്റി കോളേജ്, തിരുവനന്തപുരം). തട്ടയിൽ മറ്റയ്ക്കാട്ട് മുരുപ്പേൽ കുടുംബാംഗമാണ്.