വായ്പൂര് : ചമതയ്ക്കൽ ബാബു. ജി (62) നിര്യാതനായി. ഭാര്യ : ബിന്ദു, വായ്പൂര് ചമതയ്ക്കൽ കുടുംബാംഗം. മക്കൾ : ആനന്ദ്, ആതിര (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം : നാളെ 11.30ന് വീട്ടുവളപ്പിൽ.