 
തിരുവല്ല : തിരുമൂലപുരം മംഗലത്ത് വീട്ടിൽ എം.സി ശ്രീകുമാർ (63) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 1ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീദേവി ശ്രീകുമാർ. മക്കൾ: അഡ്വ. അരുൺകുമാർ (സി.പി.എം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി). അമൽകുമാർ ( മാരുതി പോപ്പുലർ കാവുംഭാഗം). മരുമക്കൾ: അമ്പിളി, അനില.