 
തിരുവല്ല : ചക്കുപുരക്കൽ (തലയിണക്കാട്) അന്നമ്മ.കെ.പി (റിട്ട.അദ്ധ്യാപിക - 96) നിര്യാതയായി.
ഭർത്താവ് : സി.എം.ജോസഫ്, മക്കൾ: ത്രേസ്യാമ്മ ജോസഫ്, മാത്യു ജോസഫ്, മരുമക്കൾ : സക്കറിയ പാർസൻ, ഡെൻസി മാത്യു. പരേത തിരുവല്ല കുന്നിപ്പറമ്പിൽ കുടുംബാംഗമാണ്
സംസ്കാരം ഇന്ന് രണ്ടിന് തിരുവല്ല സെന്റ് ജോൺസ് മെട്രോപോളിറ്റൻ കത്തിഡ്രലിൽ.