കുളത്തുമൺ: വലിയ പറമ്പിൽ വീട്ടിൽ ഭാസ്‌കരൻ (85) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സത്യഭാമ. മക്കൾ: ഷൈലജ, ഷീല, ഷൈനി, ഷിബു. മരുമക്കൾ: ശശാങ്കൻ, പരേതനായ മുരളി, സന്തോഷ്, രജനി.