ചെങ്ങന്നൂർ : പുത്തൻകാവ് തടയുഴത്തിൽ പ്ലാമൂട്ടിൽ സാറാമ്മ അലക്സാണ്ടർ (അമ്മിണി-88) നിര്യാതയായി. സംസ്കാരം പിന്നീട്. ചെങ്ങന്നൂർ കല്ലമ്പറമ്പിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പി.ഒ. അലക്സാണ്ടർ (റിട്ട. എസ്.ഐ). മക്കൾ : ഉമ്മൻ ടി. അലക്സ് (സി.എ.ഒ, റിട്ട. ബി.എ.ആർ.സി മുംബൈ), വർഗീസ് അലക്സ്, സജൻ അലക്സ് (മുംബയ്), സുജ ജേക്കബ്, സുനിൽ ഏബ്രഹാം അലക്സ് (സൗദി). മരുമക്കൾ : മേരി അലക്സ് (ഡയറക്ടർ ഓഡിറ്റ്, റിട്ട. ഐ.എ.ഇ.എ.ഡി മുംബയ്), സുജ, ഷൈനി, ജേക്കബ് വർഗീസ്, ഷിഞ്ചു.