d
ജ്യൂവൽ ഷിജിയെ അനുമോദിച്ചപ്പോൾ

ചന്ദനപ്പള്ളി : സ്നേഹസ്‌പർശം കൂട്ടായ്‌മയുടെ നേതൃത്വത്തിൽ സ്കൂൾ കലോത്സവ കലാതിലകം

ജ്യൂവൽ ഷിജിയെ സ്നേഹാലയത്തിൽ അനുമോദിച്ചു. സ്നേഹാലയം അസി. ഡയറക്ടർ ഫാ. മാത്യു തോമസ്, സ്നേഹസ്‌പർശം കൂട്ടായ്‌മ ചെയർമാൻ ജോസ് പള്ളിവാതുക്കൻ, പഞ്ചായത്തംഗം ലിസി റോബിൻസ് , കുഞ്ഞുമോൻ അങ്ങാടിക്കൽ, മുള്ളൂർ സുരേഷ്, വിനയൻ ചന്ദനപ്പള്ളി, ബിജു അലക്സ്‌ അങ്ങാടിക്കൽ, ജോമോൻ അങ്ങാടിക്കൽ, ജോയ് അങ്ങാടിക്കൽ, ലാലി കുഞ്ഞുമോൻ അക്ഷര ബിനു, എന്നിവർ പങ്കെടുത്തു.