മുണ്ടിയപ്പള്ളി: അങ്ങയിൽതാഴെ പരേതനായ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ വർഗീസ് (90) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30 ന് ആഞ്ഞിലിത്താനം ദി ചർച്ച ഓഫ് ഗോഡ് സഭയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇലവിനാൽ ദി ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ. മക്കൾ : ജോസ്, റോസമ്മ, പരേതനായ ബാബു. മരുമക്കൾ : മേഴ്‌സി, റോയി.