പത്തനംതിട്ട: വലഞ്ചുഴി ആചാരി പറമ്പിൽ പി.എൻ പൊന്നമ്മ (82) നിര്യാതയായി. ഭർത്താവ് പരേതനായ അച്യുതനാചാരി. മക്കൾ: എ.രാജീവ് (സൗദി അറേബ്യ), എ.രാജേഷ് (താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി) എ.രജീഷ് (ദുബായ്). മരുമക്കൾ: മിനിമോൾ, മഞ്ജു. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച.