sijatha
സുജാത

വെൺമണി : നാടവള്ളിൽ തുണ്ടിൽ സുജാത (73) നിര്യാതയായി. ഭർത്താവ് പരേതനായ ഭാസ്കരൻ. സംസ്കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വിനോദ്, മനോജ്‌, ജിജി. മരുമക്കൾ : കൃഷ്ണ, ധന്യ, സാബു.