അരുവാപ്പുലം: പുത്തൻപുരയിൽ സി എൻ കേശവൻ നായർ ((88) നിര്യാതനായി.സംസ്കാരം ഇന്ന് 11 ന്. ഭാര്യ :രത്നമ്മ (അമ്മിണി അമ്മ ) മക്കൾ : പി കെ സുരേഷ് (കുവൈറ്റ്) കെ സുധാദേവി ,പി കെ സുനിൽകുമാർ (എറണാകുളം), പി കെ സുജാത (കലഞ്ഞൂർ )മരുമക്കൾ: ലത സുരേഷ് , കെ ആർ പ്രസാദ് ,പുഷ്പാംഗതൻ നായർ (ലക്ഷദ്വീപ്)