sabari
മണ്ഡല -മകരവിളക്ക് കാലത്ത് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് എല്ലാദിവസവും കുടിവെള്ളം ലഭിമാക്കണം എന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ മഹാത്മാ ഗാന്ധി പ്രതിമക്കു മുൻപിൽ നടന്ന പ്രതിഷേധ ധർണ മുൻജില്ലാ പ്രസിഡന്റ് കെ ജി കർത്താ ഉത്ഘാടനം ചെയ്യുന്നു

ചെങ്ങന്നൂർ: മണ്ഡല -മകരവിളക്ക് കാലത്ത് ചെങ്ങന്നൂർ റയിൽവേ സ്റ്റേഷൻ പരിസരത്ത് എല്ലാദിവസവും കുടിവെള്ളം ലഭിമാക്കണമെന്ന് ആവശ്യപ്പെട്ട് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂർ ഗാന്ധി പ്രതിമയ്ക്കു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ മുൻ ജില്ലാ പ്രസിഡന്റ് കെ.ജി കർത്താ ഉദ്ഘാടനം ചെയ്തു. ഇതിനെതിരെ സമാജം ഹൈക്കോടതിയെ സമീപിക്കുമെന്നും ജില്ലാ പ്രസിഡന്റ് പാണ്ടനാട് രാധാകൃഷ്ണൻ പറഞ്ഞു. സർവ്വശ്രീ സുരേഷ്കുമാർ, കായംകുളം സുരേഷ് കുമാർ, അംബിരേന്ത് വിജയകുമാർ, മുട്ടത്ത് വിജയകുമാർ , പുലിയൂർ വിജയകുമാർ ,തിരുവൻ വണ്ടൂർ മുരളീധരൻ പിള്ള എന്നിവർ പ്രസംഗിച്ചു .