14-sob-n-rajan
എൻ. രാജൻ

പത്തനംതിട്ട: താഴെ വെട്ടിപ്പുറം മറ്റപ്പള്ളിൽ എൻ. രാജൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. ഭാര്യ: രമ. മക്കൾ: രാജീവ്, സജീവ്. മരുമക്കൾ: കവിത, ധന്യ