14-pdm-thekkekara
ക്ലസ്റ്റർ രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

പന്തളം: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. സംയോജിത ഫാമിംഗ് ക്ലസ്റ്റർ രുപികരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. . സി. ഡി .എസ്. ചെയർപേഴ്‌സൺ രാജിപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ പ്രോഗ്രാം മാനേജർ സുഹാന ബീഗം പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി പി വിദ്യാധരപ്പണിക്കർ, പ്രിയാ ജ്യോതികുമാർ, ലേഖ ഷാബി, ശാലിനി സരേഷ്, മിനി സജി, ആര്യ, ഇന്ദു എന്നിവർ പങ്കെടുത്തു