14-manakkayam-road
മണക്കയം-അള്ളൂങ്കൽ കോട്ടമൺപാറ റോഡിന്റെ പണി കെ. യു. ജെനീഷ് കുമാർ എം എൽ എ വിലയിരുത്തുന്നു

സീതത്തോട്: മണക്കയം - അള്ളൂങ്കൽ കോട്ടമൺപാറ റോഡ് സഞ്ചാരയോഗ്യമാക്കും. കെ. യു. ജെനീഷ് കുമാർ എം.എൽ.എ ,പഞ്ചായത്ത് പ്രസിഡന്റ് ജോബി ടി ഈശോ , ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.