14-sob-kj-thomas
കെ. ജെ. തോമസ്

വാര്യാപുരം: കല്ലുംകൂട്ടത്തിൽ സജി വില്ലയിൽ കെ. ജെ. തോമസ് (സജി - 60) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: വാഴമുട്ടം താനിശേരിൽ സോജി തോമസ്. മക്കൾ: ഷെൽസാ റോസ് തോമസ് (ഓസ്‌ട്രേലിയ), ഷാരോൺ റോസ് തോമസ് (ഓസ്‌ട്രേലിയ).