nehru-

അടൂർ : പള്ളിക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി. ബ്ളോക്ക് പ്രസിഡന്റ് അഡ്വ.ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോട്ടുവ മുരളി അദ്ധ്യക്ഷത വഹിച്ചു. ആർ.അശോകൻ, ഇളംപള്ളിൽ രാധാകൃഷ്ണൻ, കേരള കുമാരൻ നായർ, കെ.പി.ശ്രീകുമാർ, സജു കൊച്ചുവിള, ആക്കിനാട്ട് രാജീവ് ,എം.ആർ.ഗോപകുമാർ, ഒ.വർഗീസ്, അഡ്വ.പി.അപ്പു, ജോയിക്കുട്ടി, പ്രകാശ് ബാബു സജി, ഉണ്ണിപ്പിള്ള ഗോപിപ്പിള്ള, ശ്രീരാജ്, സുരേന്ദ്രൻ, രഞ്ജിനി ഗിരിജ, എം.ആർ.വിജയൻ, പി.കെ.മുരളി, പൊടിയൻ എന്നിവർ സംസാരിച്ചു.