അടൂർ : കുടശനാട് ബിന്ദു നിവാസിൽ എൻ. ചന്ദ്രമതി നിര്യാതയായി. സംസ്കാരം നടത്തി. ഭർത്താവ് പരേതനായ കരുണാകരൻ. മക്കൾ :അംബിക, വസന്ത, ജയശ്രീ, ബിന്ദു, മരുമക്കൾ: രവീന്ദ്രൻ, പ്രതാപൻ, ബഷീർ, പരേതനായ സജേഷ്.