15cmhosp-seminar
പ്രമേഹ ബോധവത്കരണ സെമിനാർ യൂണിറ്റ് പ്രസിഡന്റ്​ ഡോ: കൃഷ്ണ വേണി ഉത്ഘാടനം ചെ​യ്യുന്നു

പന്തളം: ലോക പ്രമേഹ ദിനത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പന്തളം യൂണിറ്റ് പന്തളം സി.എം. ഹോസ്പിറ്റലും ചേർന്ന് പ്രമേഹ ബോധവത്കരണ സെമിനാർ നടത്തി.യൂണിറ്റ് പ്രസിഡന്റ് ഡോ.കൃഷ്ണ വേണി ഉദ്ഘാടനം ചെയ്തു. ഡോ.ജോൺ വർഗീസ് മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കൽ സുപ്രണ്ട് ഡോ. ടി.ജിവർഗീസ് ,യൂണിറ്റ് സെക്രട്ടറി ഡോ.നിഷ മാത്യു, ഡോ.സുമ ജോൺ, ഡോ.ശാന്തികുമാരി, ഡോ.ഇന്ദു റാണി, തുടങ്ങിയവർ സംസാരിച്ചു.