b

പന്തളം: നഗരസഭ കോൺഗ്രസ് നാലാം വാർ ഡ് കമ്മിറ്റിയുടെ നേത്വത്തിൽ ജവഹാർലാൽ നെഹ്രു അനുസ്മരണം നടത്തി. സുരേഷ് മങ്ങാരം അദ്ധ്യക്ഷത വഹിച്ചു . വൈ . റഹിം റാവുത്തർ ഉദ്ഘാടനംചെയ്തു. ജി. അനിൽകുമാർ , സോളമൻ വരവുകാലായിൽ , സുനിതാ വേണു , ഡോ സാബുജി വർഗീസ്, റാഫി റഹീം, രാജേഷ് വി പിള്ള , കെ. പി മത്തായി, രവി ന്ദ്രനാഥ കുറുപ്പ്, റോയി ദാനിയൽ , ബ്ലസൻ പുത്തൻ പുരക്കൽ, അജി മീനത്തേതിൽ, നിഥിൻ , ആൽവിൻ അജി എന്നിവർ പ്രസംഗിച്ചു.