ഓമല്ലൂർ: പറയനാലി പ്ലാക്കൽ ഇടപ്പുരയിൽ പി. കെ. വിജയൻ (62) നിര്യാതനായി. സി.പി. എം പറയനാലി ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: മണി. മക്കൾ: അജിത, വിദ്യ. മരുമക്കൾ: ശ്രീജിത്ത്, അരുൺ.