പരിയാരം : വയ്യാറ്റുപുഴ ശാസ്ത്ര മണ്ണിൽ പരേതനായ കെ.കേശവന്റെ ഭാര്യ പി.കെ.രാജമ്മ (റിട്ട. ടീച്ചർ-94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് മകളുടെ വീടായ പരിയാരം പട്ടംതറ ഉപ്പുകണ്ടത്തിൽ വീട്ടുവളപ്പിൽ. മക്കൾ: വത്സല, വിത്സൻ, ശ്രീകല. മരുമക്കൾ: ലാലി, സുശീലൻ, പരേതനായ കമലാസനൻ.