neh
കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ ജവഹര്‍ലാല്‍ നെഹ്രു ജയന്തി ആഘോഷങ്ങള്‍ നടത്തി.കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നെഹ്രു ജയന്തി ആഘോഷങ്ങൾ നടത്തി. കെ.പി.സി.സി. സെക്രട്ടറി എബി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.ആർ.സജീവൻ അദ്ധ്യക്ഷനായി. ഡി.സി.സി ജന.സെക്രട്ടറി പി.വി ജോൺ, ബ്ലോക്ക് ഭാരവാഹികളായ ശോഭ വർഗീസ്, ജയിംസ് പടിപ്പുരയ്ക്കൽ, പി.വി ഗോപിനാഥൻ, പി.സി തങ്കപ്പൻ, പ്രശാന്ത് ആലാ, രജനീഷ്, മറിയാമ്മ ചെറിയാൻ, സുനിൽ കോമ്പ്രയാട്ട്, ജോൺ മുളങ്കാട്ടിൽ, ശ്രീരാജ്, പ്രമോദ്, ലിജോ, പ്രവീൺ എൻ.പ്രഭ, രാധാകൃഷ്ണൻ ചെറിയനാട്, രാജപ്പൻ ആല, എൻ.സി രഞ്ജിത്, കെ.സി കൃഷ്ണൻകുട്ടി , ടി.കെ സൈമൺ, റജി വിരിപ്പു കണ്ടത്തിൽ, കെ.പി ശശിധരൻ, സീമ ശ്രീകുമാർ, രാജശേഖരൻനായർ, റെനി ശാമുവൽ, മണ്ഡലം പ്രസിഡന്റുമാരായ ദിലീപ് ചെറിയനാട് , സജികുമാർ, ശശി എസ്. പിള്ള, ശോഭ ആലാ, ബിജു.ആർ, അനിൽ കൊച്ചുകളിക്കൽ തുടങ്ങിയവർ പുഷ്പാർച്ചനയിലും സമ്മേളനത്തിലും നേതൃത്വം കൊടുത്തു.