സംസ്ഥാനസ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന്റ പ്രാധാന്യം വിളിച്ചോതി ശാസ്ത്രരംഗത്തെ അത്ഭുത പ്രതിഭകളുടെ ഛായാചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസില്‍ ഒരുക്കിയ ഓപ്പണ്‍ ഗ്യാലറി