16-sob-gangadharan
ഗംഗാധരൻ

ഇലന്തൂർ : പരിയാരം മുട്ടത്തോട്ടത്തിൽ നികരിയിൽ വീട്ടിൽ ഗംഗാധരൻ (കുട്ടി ആശാൻ - 86) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാനകി. മക്കൾ: ഗീത, എം.കെ.സജി, സുരേഷ്. മരുമക്കൾ: വിജയൻ, പരേതയായ സുജാ ഗോപാൽ, അജിത.