ചുഴന/പാറപ്പൊട്ടാനി : പുളിക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ ഭാര്യ പ്രീത സുരേഷ് (ജയശ്രീ -44, ആധാരം എഴുത്ത് ) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മകൾ: അമൃത സുരേഷ്.