16-sob-sreekumaran-pillai
എം.എൻ. ശ്രീകുമാരൻ പിള്ള

തിരുവല്ല: മതിൽഭാഗം മണൽവട്ടത്ത് വീട്ടിൽ എം.എൻ.ശ്രീകുമാരൻ പിള്ള (കുട്ടൻ - 66) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരള.