16-sob-samuel-james
സാമുവൽ ജയിംസ്

കോന്നി: കൊന്നപ്പാറ കൊച്ചുമുറിയിൽ പരേതനായ കെ. എം. സാമുവേലിന്റെ മകൻ സാമുവൽ ജയിംസ് (65) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 3ന് കൊന്നപ്പാറ സെന്റ് പീറ്റേഴ്‌സ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കോന്നി പൗവ്വത്ത് മോൡജയിംസ്. മക്കൾ: ഫാ. ജിജിൻ സാം ജയിംസ് (മലങ്കര ഓർത്തഡോക്‌സ് സഭ കൽക്കട്ട ഭദ്രാസനം), ജിബിൻ സാം ജയിംസ് (വിദ്യാർത്ഥി). മരുമകൾ: ആൻ മറിയം മാത്യു (സെന്റ് ബഹനാൻസ് വെണ്ണിക്കുളം).