ഇലവുംതിട്ട : കുളമക്കോട്ട് താഴത്തേതിൽ തങ്കപ്പനാശാരി (87) നിര്യാതനായി. ഭാര്യ: ദേവകി അമ്മാൾ. സംസ്‌കാരം നടത്തി. മക്കൾ : സുമ, ഹരേഷ്. മരുമക്കൾ : രഘുനാഥൻ, ശുഭ ഹരേഷ്.