16-sob-n-ramakrishnapilla
എൻ. രാമകൃഷ്ണപിള്ള

കടമ്പനാട് : ശാന്തിഭവനിൽ എൻ.രാമകൃഷ്ണപിള്ള (റിട്ട. അദ്ധ്യാപകൻ - 88) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ ആർ.ശാന്തമ്മ (കടമ്പനാട് ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ). മക്കൾ: ആർ.ബേബി ശാന്തി (അദ്ധ്യാപിക, കെ.ആർ.കെ.പി.എം.ബി.എച്ച്.എസ് കടമ്പനാട് ), ആർ.സന്ധ്യ (അദ്ധ്യാപിക കെ.ആർ.കെ.പി.എം.ബി.എച്ച്.എസ് കടമ്പനാട്), ആർ.സിന്ധു (അദ്ധ്യാപിക എൻ. എസ്.എസ്.എച്ച്.എസ്.എസ്. അടൂർ). മരുമക്കൾ: രഘുനാഥക്കുറുപ്പ് (റിട്ട.അദ്ധ്യാപകൻ), സുനിൽ (അദ്ധ്യാപകൻ എസ്.എച്ച്.വി.എച്ച്.എസ്., കാരയ്ക്കാട്), ശശികുമാർ (റൂറൽ ഹൗസിംഗ് സൊസൈറ്റി നൂറനാട്).