തെങ്ങുംകാവ് : മുണ്ടയ്ക്കാമുരുപ്പ് ഈട്ടിനിൽക്കുന്നതിൽ എൻ.സുരേന്ദ്രൻ ( വാഴമുട്ടം ഗവ.എൽ.പി സ്കൂൾ ജീവനക്കാരൻ - 52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : മായ. മക്കൾ : സുധീപ്, സുധീഷ്.