തൈമറവുംകര : മോടിയിൽ സദാനന്ദൻ (ആനന്ദൻ -78) നിര്യാതനായി. സംസ്ക്കാരം ചൊവ്വാഴ്ച്ച രാവിലെ 11ന് വീട്ടുവളപ്പിൽ, ഭാര്യ: ഭാരതിയമ്മ . മകൾ വിനോദ്, സന്തോഷ്. രമേശ്, സിന്ധു. മരുമക്കൾ: പ്രഭാ, സുലേഖ, ഗോപിക, പരേതനായ സന്തോഷ്.