കടപ്ര-മാന്നാർ : കാവിലേത്ത് സോമന്റെയും പരേതയായ തങ്കമണിയുടെയും മകൾ സിജി (39) നിര്യാതയായി. സംസ്കാരം ഇന്ന് (ഞായറാഴ്ച ) രാവിലെ 11ന് വീട്ടുവളപ്പിൽ. മകൻ : സൂരജ്.