ചെങ്ങന്നൂർ : പുത്തൻകാവ് അപ്പിലിപ്പുരയിടത്തിൽ എ.സി.ജോർജ്ജ് (88) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പുത്തൻകാവ് മതിലകം മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ : ഇടനാട് മായാലിത്തുണ്ടിയിൽ പരേതയായ അമ്മിണി . മക്കൾ: സൗമിനി , രാജൻ, സാലി, കെന്നഡി , സണ്ണി. മരുമക്കൾ : വൽസൻ, സുജ, അച്ചൻകുഞ്ഞ്, സുജ, ഷൈനു.