17-sob-lincoln-abraham
ലിങ്കൺ എബ്രഹാം

ചിറ്റാർ: വയ്യാറ്റുപുഴ വട്ടക്കൂട്ടത്തിൽ ലിങ്കൺ എബ്രഹാം (72) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12:30ന് വയ്യാറ്റുപുഴ സെന്റ് ജെയിംസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ. ചിറ്റാർ യൂത്ത്‌കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റാണ്. ഭാര്യ: കുഞ്ഞുമോൾ ലിങ്കൺ. മക്കൾ: ലിജി, ലീന. മരുമക്കൾ: ഷിബു ചാമകലായിൽ.