17-sob-sivaramapilla
ശിവരാമ പിള്ള

വള്ളംകുളം : പുളിമുറ്റത്ത് ശിവരാമ പിള്ള (82) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടുവളപ്പിൽ. ഭാര്യ : രാജമ്മ. മക്കൾ: സന്തോഷ് കുമാർ, സതീഷ് കുമാർ. മരുമകൾ: ജലജ.