പത്തനംതിട്ട: പേട്ട ഒട്ടക്കുടിയിൽ ഹാറൂൺ എം. (52) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 9.30ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: സീനത്ത്. മകൻ: ഹാഷിം. പത്തനംതിട്ട പ്രസ് ക്ലബ് ജംഗ്ഷനിലെ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു.