17-sob-d-samuel
ഡി. ശാമുവേൽ

പയ്യനാമൺ: ഒഴുമണ്ണിൽ വിമുക്തഭടൻ ഡി. ശാമുവേൽ (കുഞ്ഞുമോൻ - 76) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30ന് ആമക്കുന്ന് സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. ഭാര്യ: ലീലാമ്മ കുളക്കട വലിയവിളയിൽ കുടുംബാംഗമാണ്. മക്കൾ: ബിജു (ആഫ്രിക്ക), ബിന്ദു, ബീന. മരുമക്കൾ: പ്രിയ, സണ്ണി (എക്‌സ് സർവ്വീസ്), ഷാജൻ.