17-sob-ramachandran
രാമചന്ദ്രൻ

മഠത്തുംചാൽ: വട്ടക്കാവിൽ രാമചന്ദ്രൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പുഷ്പകുമാരി. മക്കൾ: രാജേഷ്, രമ്യ. മരുമക്കൾ: സുജേഷ്, സൗമ്യ.