ചുഴന : ഉന്നത്താനിൽ കാലേബിൽ അന്നമ്മ തങ്കച്ചൻ (65) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് ഉന്നത്താനി സീയോൻ ബ്രദറൺ സഭയുടെ അഞ്ചാനിയിലുള്ള സെമിത്തേരിയിൽ. ഭർത്താവ് : തങ്കച്ചൻ കാലേബ്. മക്കൾ: സജു കാലേബ് (സുവശേഷകൻ ഹൈറേഞ്ച്), സന്തോഷ് റ്റി കാലേബ് (കോളേജ് അദ്ധ്യാപകൻ കെ. ജി. കോളേജ് പാമ്പാടി). മരുമക്കൾ: സൗമ്യ, കാർത്തിക.