17-sob-mathews-chako
മാത്യൂസ് ചാക്കോ

തിരുവല്ല : എസ്. സി. എസ്. വെസ്റ്റ് ആറ്റുമാലിൽ (മേപ്രാൽ) മാത്യൂസ് ചാക്കോ (70) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:30ന് മേപ്രാൽ സെന്റ് ജോൺസ് ജാക്കോബൈറ്റ് സിറിയൻ ചർച്ചിൽ. ഭാര്യ : കരുനാഗപ്പള്ളി കോഴിക്കോട് പാണ്ടേത്ത് വർക്കലംപാട്ട് ജോയ്‌സ്. മക്കൾ : ജോബി, ഡാനി (ദുബായ്). മരുമകൾ : റിയ.