മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കം കുറിച്ച് വൃശ്ചികപ്പുലരിയിൽ തന്ത്രി കണ്ഠരര് രാജീവര് ഭക്തർക്ക് പ്രസാദം നൽകുന്നു ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗം അഡ്വ.എ.അജികുമാർ എന്നിവർ സമീപം