മുളക്കുഴ :സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് മുളക്കുഴ സഹകരണ ബാങ്കിൽ നടന്ന സെമിനാറിൽ അഡ്വ. വേണു മുളക്കുഴ വിഷയം അവതരിപ്പിച്ചു. യോഗത്തിൽ മുളക്കുഴ ബാങ്ക് പ്രസിഡന്റ് ഹരികുമാർ .ഡി അദ്ധ്യക്ഷത വഹിച്ചു ബോർഡ് അംഗങ്ങളായ റെനി ശാമുവേൽ, ജോർജി ചെറിയാൻ, വി.ആർ. വിജയമ്മ, ഗീവറുഗീസ് മാത്യു, സന്ധ്യ ഗ്രാനേഷ്, ശാരി രാജ് , കൃഷ്ണൻകുട്ടി, ജഗദീശൻ , അഡ്വ.ശ്രീലക്ഷ്മി ബാബു സെക്രട്ടറി ആർ.രശ്മി എന്നിവർ പ്രസംഗിച്ചു