തിരുവല്ല : മാരാമൺ കോലത്ത് ജോസഫ് ജോൺ (തമ്പാച്ചൻ-88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: പരേതയായ ലില്ലിക്കുട്ടി. മക്കൾ: റോയ്, റെജി, രോഹിത്ത്.